മെയ് 16 മുതൽ ജൂൺ മൂന്ന് വരെയാണ് വന്ദേ ഭാരത് രണ്ടാംഘട്ടം. എയർ ഇന്ത്യ എക്സ്പ്രസിനൊപ്പം എയർ ഇന്ത്യയും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമാകും. എയർ ഇന്ത്യ എക്സ്പ്രസ് ഒമ്പതും എയർ ഇന്ത്യ പത്തും സർവീസുകൾ നടത്തും.
TRENDING:കോവിഡ് സാമ്പത്തിക പാക്കേജ്; കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍ [NEWS]FM's Day 3 Package| ക്ഷീര വികസനത്തിന് 15,000 കോടി; മത്സ്യ മേഖലയ്ക്ക് 20,000 കോടി; മൂന്നാം ദിന പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]'
advertisement
രണ്ടാംഘട്ടത്തിൽ കൊച്ചിയിൽ ആദ്യമായെത്തുന്നത് 16ന് വൈകിട്ട് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്. രണ്ടാംഘട്ടത്തിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ മെയ് 23ന് അവസാനിക്കും. 19ന് ദമാമിൽ നിന്ന് സർവീസ് ആരംഭിക്കുന്ന എയർ ഇന്ത്യയുടെ സർവീസുകൾ ജൂൺ മൂന്ന് വരെ തുടരും.
ദുബായ്, അബുദാബി, മസ്ക്കറ്റ്, ദോഹ, ക്വലാലംപൂർ എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് കൊച്ചിയിലെത്തും.
എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ:
എയർ ഇന്ത്യ സർവീസുകൾ:
