മാർച്ച് 24 നാണ് ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാ ഫലം പോസറ്റീവായി കണ്ടത്. തുടര്‍ന്ന് ആശുപത്രിയിൽ ക്വാറന്റൈൻ ചെയ്ത് ചികിത്സ ആരംഭിച്ചു. തുടർന്ന് നടത്തിയ മൂന്ന് പരിശോധനകളും നെഗറ്റീവായിരുന്നു.
You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]
advertisement
തിങ്കളാഴ്ചയാണ് റാന്നിയിലെ ദമ്പതിമാരായ തോമസും (93) മറിയാമ്മയും (88) കോവിഡ് 19 ഭേദമായി ആശുപത്രി വിട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ പരിചരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകയ്ക്ക് അസുഖം പിടിപെട്ടത്.
Location :
First Published :
April 03, 2020 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
GOOD NEWS | റാന്നിയിലെ കോവിഡ് ബാധിതരെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ രോഗം ഭേദമായി