സംസ്ഥാനത്ത് ഇന്ന് 1068 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇതിൽ 45 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് 22 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്...
തിരുവനന്തപുരം- 266
മലപ്പുറം- 261
എറണാകുളം- 121
ആലപ്പുഴ- 118
കോഴിക്കോട്- 98
പാലക്കാട്-81
കോട്ടയം- 76
കാസർകോട്- 68
You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
advertisement
രോഗവ്യാപനത്തിൽ കുറവ് വന്നതോടെ തിരുവനന്തപുരം തീരദേശ സോണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ആലുവയിൽ രോഗവ്യാപനം കുറയുന്നുവെനനും അദ്ദേഹം പറഞ്ഞു.
