ഇവരുടെ ഉടൽ മാത്രം കണ്ട് ആരോ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നത്. കൊലപ്പെടുത്തിയവർ തന്നെയാകാം തലയുമായി കടന്നു കളഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഏതായാലും സംഭവത്തിൽ അജ്ഞാതരായ വ്യക്തികൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
You may also like:ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]
advertisement
എന്നാൽ ഇതിനിടെ ഇവരുടെ ഭർത്താവിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഇയാളിൽ നിന്ന് എന്തെങ്കിലും സൂചനകൾ ലഭിക്കുമോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
Location :
First Published :
June 29, 2020 6:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി തലയുമായി കടന്നു കടഞ്ഞു; പ്രതികള്‍ക്കായി അന്വേഷണം
