പീഡനത്തെ തുടർന്ന് വയോധികയുടെ ആരോഗ്യസ്ഥിതി വഷളാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇവർ പിന്നീട് വിതുര താലൂക്കാശുപത്രിയിൽ എത്തി ചികിത്സ തേടി. ആശുപത്രിയിലെ ഡോക്ടർമാർ വിതുര പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വയോധികയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇയാൾ അടിപിടി കേസിലും ചാരായം വാറ്റ് കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 11, 2023 6:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിട്ടിൽ കയറി 74കാരിയെ ബലാല്‍സംഗം ചെയ്തു; തിരുവനന്തപുരത്ത് 57 കാരൻ അറസ്റ്റില്‍