''പതിനഞ്ചുകാരി തന്റെ സഹപാഠിയോട് സംഭവം തുറന്നു പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. സഹപാഠി പരിചയക്കാരിയായ സാമൂഹ്യ പ്രവർത്തകയെ വിവരം ധരിപ്പിച്ചു. ഇവരുടെ അകന്ന ബന്ധുകൂടിയായ കാമുകൻ അമ്മയ്ക്കും മകൾക്കുമൊപ്പമാണ് താമസിച്ചുവന്നത്''- ചന്ദൻനഗർ പൊലീസ് അധികൃതർ പറഞ്ഞു.
Also Read- അബദ്ധത്തിൽ ബൈക്ക് മാറിയെടുത്ത യുവാവ് മോഷണക്കേസിൽ പ്രതിയാകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
advertisement
''യുവാവിനെ വിവാഹം ചെയ്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവതി മകളോട് പറഞ്ഞത്. ഈ മാസം ആറിന് അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തിൽവച്ച് പെൺകുട്ടിയെ യുവാവ് വിവാഹം ചെയ്തു. പിന്നീട് യുവാവ് അവളെ ലൈംഗികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്''- പൊലീസ് പറഞ്ഞു.
Location :
First Published :
Nov 15, 2022 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനഞ്ചുകാരിയായ മകളെ തന്റെ കാമുകനേക്കൊണ്ട് വിവാഹം കഴിപ്പിച്ച 36കാരി അറസ്റ്റിൽ; ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നും കുറ്റം
