ഫെബ്രുവരി 22നു രാത്രി 12 മണിയോടെ ഭാര്യ രമ്യയെ കുത്തിപരിക്കേൽപ്പിച്ച ശേഷം ശരത് ബാബു ഓടി രക്ഷപെട്ടുകയായിരുന്നു. ഇവർക്ക് നാലും , രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 26, 2023 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറ്റിങ്ങലിൽ ഭാര്യയെ കുത്തിക്കൊന്ന് ഒളിവിലായിരുന്ന പ്രതി നദിയിൽ മരിച്ച നിലയിൽ