Also Read- കോടതി വളപ്പില്‍ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തിനിരയായ മലയാളി യുവതി മരിച്ചു
ബിബിനും നീതുവും ആശുപത്രിയുടെ പുറകുവശത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയും പെട്ടെന്ന് പ്രകോപനം ഉണ്ടായി വിപിൻ കയ്യിൽ കരുതി വന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്. ആസിഡ് ആക്രമണത്തിനുശേഷം വിപിൻ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മുഖത്ത് 90 ശതമാനവും പൊള്ളലേറ്റ നീതുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയച്ചു.
advertisement
Also Read- വിവാഹം മുടക്കാൻ യുവതിയുടെ അശ്ലീല ഫോട്ടോ വ്യാജമായി നിർമിച്ച സഹപ്രവർത്തകനായ അധ്യാപകൻ അറസ്റ്റിൽ
സിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലത്താണ് ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തിനുശേഷം പ്രതി രക്ഷപ്പെട്ട സ്ഥലങ്ങളിലും ക്യാമറ ഇല്ല. പ്രതിക്കായി പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Location :
Punalur,Kollam,Kerala
First Published :
April 30, 2023 5:43 PM IST