ബൈക്കിലെത്തിയ രണ്ടംഗ സംഘം അനിത കുമാരിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. പള്‍സര്‍ ബൈക്കില്‍ എത്തിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 10, 2023 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നു