വളാഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറായ ശിവദാസന്‍ മുമ്പ് ബിജെപി ദളിത് മോർച്ച സംസ്ഥാന സമിതി അംഗമായിരുന്നു. തന്നെ ശിവദാസന്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന കുട്ടിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലിസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
Also Read- കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു
നിലവിൽ ഇയാൾ ബിജെപിയുമായോ പോഷക സംഘടനകളുമായോ ബന്ധപ്പെട്ട ചുമതലകളൊന്നും വഹിക്കുന്നില്ലായിരുന്നു എന്നും കേസ് അറിഞ്ഞതിനെത്തുടർന്ന് അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ന്യൂസ് 18 നോട് പറഞ്ഞു.
advertisement
Location :
Malappuram,Kerala
First Published :
June 21, 2023 8:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ BJP പ്രവർത്തകൻ അറസ്റ്റില്‍; പുറത്താക്കിയെന്ന് ജില്ലാ നേതൃത്വം