അജ്ഞാതാനാണ് ഭീഷണിക്കത്ത് അയിച്ചിരിക്കുന്നത്. തൃക്കാക്കരയിലെ നവകേരള സദസിന്റെ വേദിയില്‍ കുഴി ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്. 'ഇയാളെ കൊണ്ട് മടുത്തു. ഞങ്ങളും കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. സര്‍വനാശത്തിനായി ബോംബ് വയ്ക്കും'- കത്തില്‍ പറയുന്നു.
കത്ത് എഡിഎം തൃക്കാക്കര പൊലീസിന് കൈമാറി. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.
advertisement
Location :
Kochi,Ernakulam,Kerala
First Published :
December 30, 2023 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഇയാളെ കൊണ്ട് മടുത്തു; സര്‍വനാശത്തിനായി ബോംബ് വയ്ക്കും'; തൃക്കാക്കരയിലെ നവകേരള സദസിന് ബോംബ് ഭീഷണി