Also Read- കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു
ബൈജു, ചന്തു എന്നിവരാണ് ആക്രമിച്ചത്. കൊലപാതക ശ്രമം അടക്കം കേസുകളില്‍ പ്രതിയാണ് ചന്തു. ബൈജുവിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിൽ കുത്തേറ്റ പ്രവീൺ സർജറിക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി കഞ്ചാവ് കച്ചവടക്കാരനാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
March 27, 2025 9:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപാനം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ ലഹരി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു