Also Read- കിണറ്റിൽവീണ ശേഷം രക്ഷപെട്ട കാട്ടുപന്നി അടുക്കളയിൽ കറി ആയി; കോഴിക്കോട് 4 പേർ അറസ്റ്റിൽ
അക്രമികള്‍ വാള്‍ വീശി ആളുകളെ വിരട്ടിയോടിക്കുകയും ബാറിലെ മദ്യക്കുപ്പികളടക്കം അടിച്ച് തകര്‍ക്കുകയുമായിരുന്നു. തുടർന്ന് 20 ലിറ്ററിലധികം വിലകൂടിയ മദ്യം ബാറില്‍നിന്നും ഇവര്‍ മോഷ്ടിക്കുകയും ചെയ്തു.
Also Read- അച്ഛനെ കൊലപ്പെടുത്തിയ വീട്ടിലെ ആ മുറിയിൽ മുഴങ്ങിയതെന്ത് ? വെള്ളറട കൊലപാതകത്തിൽ ദുരൂഹത മുറുകുന്നു
advertisement
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യംചെയ്തതിന് ശേഷമേ അക്രമത്തിന് പിന്നിലെ കാരണം സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂ, വിഷ്ണു ഗോപി എന്ന ഗുണ്ടയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. രണ്ടാഴ്ച മുമ്പ് ഇതേ ബാറില്‍ ഒരു ഗുണ്ടാസംഘമെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.
Location :
Alappuzha,Alappuzha,Kerala
First Published :
February 10, 2025 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ ഗുണ്ടാസംഘം ബാർ അടിച്ച് തകർത്ത് വിലകൂടിയ മദ്യം 20 ലിറ്ററിലധികം മോഷ്ടിച്ചു