TRENDING:

കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: നാലുപേർ കൂടി പിടിയിൽ

Last Updated:

പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. (റിപ്പോർട്ട്- മനു ഭരത്)

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂരിൽ ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായി. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസില്‍ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പില്‍ ജിതിന്‍ (27) എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
advertisement

Also Read- ഫേ​സ്ബു​ക്കി​ല്‍​ ​പ​രി​ച​യ​പ്പെ​ട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു

മട്ടന്നൂർ മഹിളാമന്ദിരത്തിൽ കഴിയവേ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. 2018 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു. 2017 ലെ പീഡനവുമായി ബന്ധപ്പെട്ട് നാലു പേർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- തമിഴ്‌നാട്ടില്‍ 22‌കാരനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; വീഡിയോ

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: നാലുപേർ കൂടി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories