ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി. തുടർന്ന് പെൺകുട്ടിയുമായി ഒരു സുഹൃത്ത് ബൈക്കിൽ മുടവൂർപാറ ജംഗ്ഷനിൽ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പ്രകോപിതനാവുകയും പരസ്പരം വാക്കേറ്റത്തിലാവുകയും പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിക്കുകയുമായിരുന്നു.
Also read-പാലക്കാട് അനുമതിയില്ലാത്ത ഗാനമേള നിര്‍ത്തണമെന്ന് പൊലീസ്; നാട്ടുകാരുമായി കയ്യാങ്കളി
അക്രമത്തിൽ ബൈക്ക് അടിച്ചു തകർത്തു. സംഘർഷാവസ്ഥ നീണ്ടതോടെ നാട്ടുകാർ പ്രകോപിതനായ യുവാവിനെ പിടിച്ചു പൊലീസിനെ വിവരം അറിയിച്ചു.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 06, 2023 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺസുഹൃത്തിനെച്ചൊല്ലി കൂട്ടുകാർ തമ്മില്‍തല്ലി; പെൺകുട്ടിക്കും മർദനം; ബൈക്ക് അടിച്ചുതകർത്തു