TRENDING:

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മൂന്നു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

Last Updated:

29കാരനായ അജ്മൽ ഉസ്താദ് ആണ് സംഭവത്തിൽ പൊലീസ് പിടിയിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മൂന്നുവർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. 29 കാരനായ വടക്കുതല അജ്മൽ ഉസ്താദ് ആണ് സംഭവത്തിൽ ചവറ പോലീസിന്റെ പിടിയിലായത്. 2015 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രതി നിരന്തരം കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു.
advertisement

എന്നാൽ വിവരം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. മുതിർന്നതിനുശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ടതോടെയാണ് ബന്ധുക്കൾ കാരണം അന്വേഷിച്ചത്. ഇതോടെ കുട്ടി പീഡന വിവരം തുറന്നു പറയുകയായിരുന്നു. വിവരം അറിഞ്ഞതിന് പിന്നാലെ ബന്ധുക്കൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Summary: A madrasa teacher who sexually abused a minor boy for three years was arrested. 29-year-old Vakkuthala Ajmal Ustad was arrested by Chavara police in kollam.)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മൂന്നു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories