TRENDING:

നാലുവർഷം മുൻ‌പ് തൻ്റെ ഭാര്യയുമായി നാടുവിട്ട് വിവാഹം ചെയ്ത യുവാവിന്‍റെ കൈ മുൻ ഭർത്താവ് തല്ലിയൊടിച്ചു

Last Updated:

അരൂർ സ്വദേശിയായ സജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു

advertisement
ആലപ്പുഴ അരൂരിൽ തന്റെ ഭാര്യയുമായി നാടുവിട്ടുപോയി വിവാഹം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ച് മുന്‍ ഭര്‍ത്താവ്. വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴാണ് മുൻഭർത്താവ് യുവതിയുടെ രണ്ടാം ഭർത്താവിന്റെ കൈ അടിച്ചൊടിച്ചത്. കേസിൽ അരൂർ സ്വദേശിയായ സജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 24ന് രാവിലെ അരൂർ തൃപ്തി ഹോട്ടലിനു സമീപമാണ് ആക്രമണം.
അരൂർ പോലീസ് സ്റ്റേഷൻ‌
അരൂർ പോലീസ് സ്റ്റേഷൻ‌
advertisement

ഇതും വായിക്കുക: പട്ടാമ്പി നേർച്ചയ്ക്കിടെ ആനപ്പുറത്ത് ആയത്തുള്ള ഖമനയിയുടെ പോസ്റ്റർ

നാലു വർഷം മുമ്പ് തന്റെ ഭാര്യയുമായി നാടുവിട്ടു പോയി വിവാഹം ചെയ്ത ആളെയും മുൻ ഭാര്യയെയും നേരിൽ കണ്ടപ്പോൾ പഴയ ഭർത്താവ് രോഷാകുലനാവുകയും തന്റെ ഭാര്യയെ നന്നായി നോക്കണമെന്ന് പരിഹസിക്കുകയും ചെയ്തു. തുടർന്ന് ഇവർ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്കെത്തി. അടിപിടിയിൽ കൈയ്ക്ക് പരുക്ക് പറ്റിയ എരമല്ലൂർ സ്വദേശി അശ്വപ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Aroor police have arrested a man named Sajith for allegedly assaulting the current husband of his former wife, four years after the couple had eloped and married. The confrontation occurred on the morning of March 24 near the Trupti Hotel in Aroor. Sajith happened to run into his former wife and her second husband, Ashwaprasad, a resident of Eramalloor.Upon seeing them, Sajith reportedly mocked the couple, sarcastically telling Ashwaprasad to "take good care" of his former wife. This led to a heated verbal exchange which quickly escalated into a physical brawl.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
നാലുവർഷം മുൻ‌പ് തൻ്റെ ഭാര്യയുമായി നാടുവിട്ട് വിവാഹം ചെയ്ത യുവാവിന്‍റെ കൈ മുൻ ഭർത്താവ് തല്ലിയൊടിച്ചു
Open in App
Home
Video
Impact Shorts
Web Stories