കഴിഞ്ഞ ഡിസംബർ മുതൽ പല ദിവസങ്ങളിലായി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട് . ആദ്യം കാമുകന്‍ പീഡിപ്പിച്ച ശേഷം പിന്നീട് ഇയാള്‍ സുഹൃത്തുക്കൾക്ക് നമ്പർ കൈമാറി. ഇവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കാമുകൻ നിർബന്ധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം.
സുഹൃത്തുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ച ഭർത്താവിനെതിരെ യുവതിയുടെ പരാതിയിൽ 9 പേരെ അറസ്റ്റ് ചെയ്തു
സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പ്രതികള്‍ നാടുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ ഉൾപ്പെയുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
advertisement
ഇരയായ വിദ്യാര്‍ഥിനിയുടെ വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി. പിടികൂടി പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Location :
Adoor,Pathanamthitta,Kerala
First Published :
July 16, 2023 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടൂരില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കാമുകനടക്കം 6 പേര്‍ പിടിയില്‍