സംഭവത്തില്‍ സംഭവത്തിൽ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ വളർമതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
advertisement
ശരീരത്തിൽ ക്രൂരമായി മർദ്ദിച്ച പാടുകൾ ഉണ്ട്. മൂന്ന് പേരും ചേർന്ന് കമ്പിവടി ഉപയോഗിച്ച് കുട്ടിയുടെ കൈ തല്ലി ഒടിക്കുകയായിരുന്നു. സംഭവത്തിൽ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Location :
Kochi,Ernakulam,Kerala
First Published :
May 24, 2023 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ 16കാരന്റെ കൈ കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിച്ചു; അമ്മയും കാമുകനും അമ്മൂമ്മയും അറസ്റ്റിൽ
