Also read-ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റുമരിച്ചു; മകനായി പൊലീസ് തിരച്ചിൽ
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു. ഇതിനു പിന്നാലെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാത്തതിനെ തുടർന്ന് ഇരുവരുടെയും ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമത്തിലൂടെ വിവരങ്ങൾ പങ്കുവച്ചിരുന്നു. ഇതിനിടെയിലാണ് മകളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Dec 21, 2023 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി
