advertisement

ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റുമരിച്ചു; മകനായി പൊലീസ് തിരച്ചിൽ

Last Updated:
കുമളിയിൽ താമസിക്കുന്ന മകൻ അജേഷ് ഇന്നലെ രാത്രി ഇരുവർക്കുമൊപ്പമുണ്ടായിരുന്നു
1/5
 ഇടുക്കി തൊടുപുഴ മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു. ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനും ഭാര്യ തങ്കമണിയുമാണ് മരിച്ചത്. ഇവരുടെ മകൻ അജേഷിന് വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു.

2/5
 ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനെ ഇന്ന് രാവിലെ പത്തരയോടെയാണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

3/5
 സമീപത്തെ കട്ടിലിനടിയിൽ ഭാര്യ തങ്കമണിയെയും ഗുരുതര പരുക്കുകളോടെ കണ്ടെത്തി. കുമാരന്റെ സഹോദരി വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി.

4/5
 തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. കുമളിയിൽ താമസിക്കുന്ന മകൻ അജേഷ് ഇന്നലെ രാത്രി ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.

5/5
 കുടുംബവഴക്കിനെ തുടർന്ന് അജേഷ് വെട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. കുമാരന്റെയും തങ്കമണിയുടെയും മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement