TRENDING:

നാലു പെൺമക്കളെ അമ്മ കഴുത്തറുത്ത് കൊന്നു; കുട്ടികൾക്ക് പ്രായം ഒരു വയസ്സു മുതൽ ഏഴു വരെ

Last Updated:

നാല് പെൺകുട്ടികളേയും കഴുത്ത് അറുത്ത് കൊന്ന ശേഷം സ്വന്തം കഴുത്ത് അറുത്ത് അമ്മയും മരിക്കാൻ ശ്രമിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹരിയാന: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മ. ഹരിയാനയിലെ നുഹ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒന്നിനും ഏഴിനും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളെയാണ് അമ്മ കൊലപ്പെടുത്തിയത്.
advertisement

ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അമ്മയെ പൊലീസ് പിടികൂടിയത്. ഇവർ നിലവിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികളുടെ പിതാവിന്റെ പരാതിയിൽ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു.

You may also like:കൊറോണയെ തടയാനും കഞ്ചാവ്‌; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ

നൂഹ് ജില്ലയിലെ പിപ്റോളി ഗ്രാമവാസികളാണ് കുടുംബം. നാല് പെൺകുട്ടികളേയും കഴുത്ത് അറുത്ത് കൊന്ന ശേഷം സ്വന്തം കഴുത്ത് അറുത്ത് അമ്മയും മരിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വന്തം കുട്ടികളെ ക്രൂരമായി കൊല്ലാൻ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നാലു പെൺമക്കളെ അമ്മ കഴുത്തറുത്ത് കൊന്നു; കുട്ടികൾക്ക് പ്രായം ഒരു വയസ്സു മുതൽ ഏഴു വരെ
Open in App
Home
Video
Impact Shorts
Web Stories