നിയാസ് മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയതായിരുന്നു വഹാബ്. ഇതിനിടെ വാക്കുതർക്കുണ്ടാവുകയും പ്രകോപിതനായ നിയാസ് വഹാബിനെ ചുറ്റിക ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വഹാബിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതിയായ നിയാസിന്റെ ഭാര്യ വഹാബിന്റെ ഭാര്യാസഹോദരിയുടെ മകളാണ്.
Location :
Pathanamthitta,Kerala
First Published :
Mar 14, 2026 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ച് ഭാര്യയെ മർദിക്കുന്നത് തടഞ്ഞ അയൽവാസിയായ ബന്ധുവിനെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുകൊന്നു
