Also Read- ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി; അയൽവാസിയെ അറിയിച്ചശേഷം മുങ്ങിയ ഭർത്താവ് അറസ്റ്റിൽ
വാഹനപരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ വന്ന സ്ത്രീയേയും പുരുഷനേയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുമ്പോൾ സ്ത്രീ എസ്ഐയുടെ മൂക്കിനിടിക്കുകയായിരുന്നു. കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ജീപ്പിൽ കയറ്റി. എന്നാൽ രണ്ടുപേരുടേയും പരാക്രമം അവിടംകൊണ്ടും തീർന്നില്ല.
Also Read- സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടു കേസ് മുഖ്യപ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ
advertisement
ഇരുവരുമായി പൊലീസ് വാഹനം നീങ്ങിത്തുടങ്ങുമ്പോൾ ഇവർ ഇതിനുള്ളിലുണ്ടായിരുന്ന മറ്റുപൊലീസുകാരെ മാന്തുകയും കടിക്കുകയും ചെയ്തു. കൂടാതെ ജീപ്പിനുള്ളിൽനിന്ന് ചാടാനും ശ്രമിച്ചു. കൂടുതൽ പൊലീസെത്തിയശേഷം രണ്ടുപേരേയും ആശുപത്രിയിലേക്ക് മാറ്റി.
Location :
Ernakulam,Kerala
First Published :
Mar 28, 2025 1:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതി എസ്ഐയുടെ മൂക്കിടിച്ച് തകർത്തു; പൊലീസുകാരെ അടിക്കുകയും കടിക്കുകയും ചെയ്തു; വാഹനപരിശോധനയ്ക്കിടെ നേപ്പാൾ സ്വദേശികളുടെ ആക്രമണം
