Also read-ലഹരിമുക്ത ചികിത്സയ്ക്കുള്ള ഗുളിക മോഷ്ടിച്ച 2 പേര്‍ എറണാകുളത്ത് അറസ്റ്റില്‍
ഇയാളുടെ പക്കലിൽ നിന്ന് ഒരു മൂങ്ങയെ ബിഎസ്എഫ് കണ്ടെത്തുകയും ചെയ്തു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതുവരുകയാണ്. ഇന്ത്യാപാക് അതിര്‍ത്തിചാനല്‍ ഹറാമിനല വഴിയാണ് ഇയാളെത്തിയത്.
Location :
Gujarat
First Published :
September 24, 2023 9:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പക്ഷികളെയും ഞണ്ടിനെയും പിടിക്കാന്‍ ഇന്ത്യയിലെത്തിയ പാക് യുവാവ് അറസ്റ്റില്‍