TRENDING:

പാലക്കാട് അനുമതിയില്ലാത്ത ഗാനമേള നിര്‍ത്തണമെന്ന് പൊലീസ്; നാട്ടുകാരുമായി കയ്യാങ്കളി

Last Updated:

കണ്ടാലറിയുന്ന അറുപതോളം പേർക്കെതിരെ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: അനുമതിയില്ലാതെ നടത്തിയ ഗാനമേള നിര്‍ത്തണമെന്ന് ആവശ്യത്തെ തുടർന്ന് ജനങ്ങളും പൊലീസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. തൃത്താല ആലൂരിലാണ് സംഭവം. അനുമതിയില്ലാതെ ഗാനമേള നടത്തിയതിനാൽ നിർത്തി വെയ്ക്കാൻ പറഞ്ഞതാണ് പൊലീസിന് നേരെ ഉന്തും തള്ളും ഉണ്ടായതെന്ന് തൃത്താല പൊലീസിന്റെ വിശദീകരണം.
advertisement

Also read-കോട്ടയത്ത് യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു കൊന്ന സുഹൃത്ത് അടക്കം 2 പേര്‍ കസ്റ്റഡിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അക്രമത്തില്‍ വാഹനത്തിന്റെ സൈഡ് മിററും, ഡോറിനും കേടുപാടുകൾ സംഭവിച്ചു. പോലീസിനെ സംഘം ചേർന്ന് ആക്രമിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതൽ നശിപ്പിച്ചതിനുമെതിരെ കണ്ടാലറിയുന്ന അറുപതോളം പേർക്കെതിരെ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് അനുമതിയില്ലാത്ത ഗാനമേള നിര്‍ത്തണമെന്ന് പൊലീസ്; നാട്ടുകാരുമായി കയ്യാങ്കളി
Open in App
Home
Video
Impact Shorts
Web Stories