TRENDING:

കന്യാകുമാരിയിൽ ബൈബിൾ ക്ലാസിനിടെ പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത പാസ്റ്റർ അറസ്റ്റിൽ

Last Updated:

വെക്കേഷൻ ബൈബിൾ സ്കൂളിൽ വച്ച് തന്നെ പാസ്റ്റർ ലൈംഗിക ചൂഷണം ചെയ്തതായി വിദ്യാർത്ഥി പരാതി നൽകിയതിനെത്തുടർന്ന് രണ്ടുദിവസം മുൻപാണ് കേസെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാഗർകോവിൽ : പതിനേഴുവയസുകാരനെ ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയിൽ പാസ്റ്ററെ തക്കല പൊലീസ് അറസ്റ്റ് ചെയ്തു. തക്കലയിലെ ഒരു സഭയുമായി ബന്ധപ്പെട്ട പാസ്റ്ററായ മൂലച്ചൽ സ്വദേശി ജെ വർഗീസ് (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇതും വായിക്കുക: സ്ത്രീകളുടെ തിരോധാനം: ‌സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ 20ഓളം അസ്ഥിക്കഷണങ്ങൾ; മുറിക്കുള്ളില്‍ ലേഡീസ് ബാഗും വസ്ത്രങ്ങളും കൊന്തയും

വെക്കേഷൻ ബൈബിൾ സ്കൂളിൽ വച്ച് തന്നെ പാസ്റ്റർ ലൈംഗിക ചൂഷണം ചെയ്തതായി വിദ്യാർത്ഥി പരാതി നൽകിയതിനെത്തുടർന്ന് രണ്ടുദിവസം മുൻപാണ് കേസെടുത്തത്. അന്വേഷണം നടത്തിയ പൊലീസ് തിങ്കളാഴ്ച രാവിലെയാണ് വർഗീസിനെ അറസ്റ്റുചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Pastor arrested under Pocso Act in Kanniyakumari The accused has been identified as J Varghese, who is attached to a congregation in Thuckalay.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കന്യാകുമാരിയിൽ ബൈബിൾ ക്ലാസിനിടെ പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത പാസ്റ്റർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories