Also Read-മിഠായി കൊടുത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റില്‍
ചൈൽഡ് ലൈന് നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. പരാതിയിൽ അന്വേഷണം തുടരുകയാണെന്നും പെൺകുട്ടിയെ തിരിച്ചറിയും എന്നതിനാൽ പ്രതിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നുമാണ് പൊലീസ് കേസിനേക്കുറിച്ച് വിശദമാക്കുന്നത്. കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കി.
Location :
Ernakulam,Kerala
First Published :
April 21, 2023 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനാറുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ഓർത്തഡോക്സ് വൈദികനെതിരെ പോക്സോ കേസ്