Also Read- പെരുമ്പാവൂരില്‍ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു
വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചതിനാണു കേസ്. 5 വർഷം കഠിനതടവും 8,000 രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം 5 വർഷം കഠിനതടവും 10,000 രൂപ പിഴയുമാണു ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സുസ്മിത ജോൺ ഹാജരായി.
Location :
Idukki,Kerala
First Published :
September 14, 2023 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദർശനത്തിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്ക് 5 വർഷം കഠിനതടവ്
