TRENDING:

മലപ്പുറത്ത് എൽകെജി വിദ്യാർത്ഥിനിയെ സ്കൂൾ ബസിനുള്ളിൽ ലൈംഗികമായി ഉപദ്രവിച്ച ക്ലീനർ അറസ്റ്റിൽ

Last Updated:

കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി

advertisement
മലപ്പുറം: സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെ (28)യാണ് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ആഷിഖ്
ആഷിഖ്
advertisement

ഇതും വായിക്കുക: സിനിമയിലെ ഫെയ്ക്ക് നോട്ട് ഉപയോഗിച്ച് ഇടപാട് നടത്താൻ നോക്കിയ ആർട്ട് അസിസ്റ്റന്റ് പിടിയിൽ

കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. അതേസമയം, ഒരുസംഘമാളുകൾ ആഷിഖിനെയും സഹോദരിയെയും വീട്ടിൽ കയറി മർദിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. ആഷിഖിനെ കോടതി റിമാൻഡ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The police have arrested a school bus cleaner for sexually assaulting an LKG student inside the bus. The Kalpakanchery Police arrested Mohammed Ashiq (28), a native of Thuvvakkad, Kanmanam, in Malappuram. According to the complaint, the accused took the student, who attends a private institution in Kadungathukundu, to the back seat of the bus and sexually assaulted her. Meanwhile, a separate case has also been registered based on a complaint that a group of people entered Ashiq’s house and assaulted him and his sister. Ashiq has been remanded by the court.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് എൽകെജി വിദ്യാർത്ഥിനിയെ സ്കൂൾ ബസിനുള്ളിൽ ലൈംഗികമായി ഉപദ്രവിച്ച ക്ലീനർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories