2024 മെയിലായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങി വന്ന 12-കാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് 94-കാരൻ തടഞ്ഞു നിർത്തുകയായിരുന്നു. ശേഷം, പ്രതിയുടെ വീടിൻ്റെ പുറകിലെ വിറകുപുരയിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
സംഭവത്തിൽ വടക്കേക്കാട് പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ എസ് ബിനോയ് ഹാജരായി.
Location :
Thrissur,Kerala
First Published :
Mar 27, 2025 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് ആദരിച്ച 94-കാരന് 12 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 6 വർഷം തടവ്
