TRENDING:

മിഠായി വാങ്ങിക്കാനെത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: കടയുടമ പിടിയിൽ

Last Updated:

അഞ്ചല്‍ തഴമേല്‍ കല്ലുവെട്ടാംകുഴി വീട്ടില്‍ മോഹൻ (50) ആണ് അറസ്റ്റിലായത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഞ്ചല്‍: മിഠായി വാങ്ങാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ അറസ്റ്റില്‍. അഞ്ചല്‍ തഴമേല്‍ കല്ലുവെട്ടാംകുഴി വീട്ടില്‍ മോഹൻ (50) ആണ് അറസ്റ്റിലായത്.
advertisement

സ്‌കൂളിന് സമീപം കട നടത്തുന്ന ഇയാൾ മിഠായി വാങ്ങാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ചൈല്‍ഡ് ലൈൻ അധികൃതര്‍ വിവരം നൽകിയതിനെ തുടർന്ന് അഞ്ചല്‍ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കടയുടമയെ അറസ്റ്റു ചെയ്തത്.

പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .

Also Read കൊച്ചിയിൽ‌ പ്ലസ്ടു വിദ്യാർഥിനിയെ പെട്രോളൊഴിച്ച് ചുട്ടു കൊന്നു; പൊള്ളലേറ്റ് അക്രമിയും മരിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
മിഠായി വാങ്ങിക്കാനെത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: കടയുടമ പിടിയിൽ