Also read-കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു
കല്ലേറിൽ ജനൽ ചില്ലു തകര്‍ന്നു. ഡി 3 കോച്ചിന്റെ ജനൽ ചില്ലുകളാണ് തകര്‍ന്നത്. യാത്രക്കാർക്കു പരിക്കില്ല. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് മായനൂർ പാലം പരിസരത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഷൊർണൂർ ആർപിഎഫ് അന്വേഷണം തുടങ്ങി.
Location :
Kerala
First Published :
September 14, 2023 1:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒറ്റപ്പാലത്തിനു സമീപം കേരള എക്സ്പ്രസിനു നേരെ കല്ലേറ്; ജനൽ ചില്ല് തകർന്നു