പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പത്ത് വയസ്സുള്ള ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് വയസ്സുകാരിയെ സ്കൂളിൽ വെച്ച് ആൺകുട്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. ശനിയാഴ്ച്ച സ്കൂളിന്റെ ടെറസിൽ പെൺകുട്ടിയെ കൊണ്ടുപോയ പത്ത് വയസ്സുകാരൻ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.
സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആൺകുട്ടി. ഇതേ സ്കൂളിൽ പ്ലേ സ്കൂളിലെ വിദ്യാർത്ഥിയാണ് പെൺകുട്ടി.
Location :
Uttar Pradesh
First Published :
Apr 16, 2023 4:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുപിയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഒന്നാം ക്ലാസുകാരൻ കസ്റ്റഡിയിൽ
