ഫ്ലാറ്റ് ഉടമയായ ഷാഹിദ് ഷൗക്കത്തലിയുടെ പരാതിയിലാണ് പോലീസ് നടപടി. ഓരോ പവൻ വീതം തൂക്കം വരുന്ന 20 സ്വർണ്ണനാണയങ്ങളും 50,000 രൂപയുമാണ് മിനി കവർന്നത്. വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം സമർത്ഥമായാണ് ഇവർ മോഷണം നടത്തിയത്. സ്വർണ്ണവും പണവും കാണാതായതിനെ തുടർന്ന് ഷാഹിദ് നൽകിയ പരാതിയിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Apr 03, 2026 10:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ഫ്ലാറ്റിൽ നിന്നും 50000 രൂപയും 20 സ്വര്‍ണനാണയങ്ങളും മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ
