Also read-20 കോടിയുടെ മഞ്ഞുമ്മൽ ബോയ്സ് കളക്ഷനിൽ തീർത്തത് പുത്തൻ റെക്കോർഡ്; തകർത്തത് 2018ന്റെ കളക്ഷൻ
ഇപ്പോഴിതാ, ആട് 3 എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിർമാതാക്കൾ. ഒപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ്. "പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് "ആടുകാലം", എന്നാണ് ജയസൂര്യ പോസ്റ്റർ പങ്കുവച്ച് കുറിച്ചത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 16, 2024 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാജിപാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു; 'ആട് 3' പ്രഖ്യാപിച്ച് മിഥുന്‍ മാനുവല്‍ തോമസ്