TRENDING:

വ്യസനസമേതം ബന്ധുമിത്രാദികൾ: ഡെഡ് ബോഡിയുടെ കൂട്ടിക്കെട്ടിയ പെരുവിരലുകൾ; റീത്തുമായി അനശ്വര രാജനും കൂട്ടരും

Last Updated:

എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര താരം അനശ്വര രാജൻ റിലീസ് ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനശ്വര രാജൻ (Anaswara Rajan), ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര താരം അനശ്വര രാജൻ റിലീസ് ചെയ്തു.
വ്യസനസമേതം ബന്ധുമിത്രാദികൾ
വ്യസനസമേതം ബന്ധുമിത്രാദികൾ
advertisement

'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.

എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ-അജിത് കുമാർ, അഭിലാഷ് എസ്.പി., ശ്രീനാഥ് പി.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ.എം., പരസ്യകല- യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ- സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ- അരുൺ മണി, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻകുമാർ വി., മാർക്കറ്റിംഗ്- 10G മീഡിയ, പി.ആർ.ഒ. -എ.എസ്. ദിനേശ്.

advertisement

Summary: Anaswara Rajan releases the poster of Vyasana Sametham Bandhumithradikal movie. The plot leaves enough hints to guess that the plot revolves around certain happenings surrounding a death and its aftermath

മലയാളം വാർത്തകൾ/ വാർത്ത/Film/
വ്യസനസമേതം ബന്ധുമിത്രാദികൾ: ഡെഡ് ബോഡിയുടെ കൂട്ടിക്കെട്ടിയ പെരുവിരലുകൾ; റീത്തുമായി അനശ്വര രാജനും കൂട്ടരും
Open in App
Home
Video
Impact Shorts
Web Stories