TRENDING:

'ഇനിയും'; കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന അഷ്‌കർ സൗദാൻ ചിത്രം ഫെബ്രുവരി റിലീസ്

Last Updated:

സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ പാർത്ഥിപ് കൃഷ്ണൻ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി.ബി. നിർമ്മിച്ച് ജീവ സംവിധാനം ചെയ്യുന്ന 'ഇനിയും' ഫെബ്രുവരി 27ന് പ്രദർശനത്തിനെത്തുന്നു. സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ പാർത്ഥിപ് കൃഷ്ണൻ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇനിയും
ഇനിയും
advertisement

അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ് ഖാൻ, കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഖദ, കോട്ടയം രമേശ്, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ഭദ്ര, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി,മഞ്ജു സതീഷ്,ആശ വാസുദേവൻ,ആശ എസ് നായർ, ചാർമിള, പാർവ്വണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ഫാമിലി എന്റർടെയ്‌നർ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നിർമ്മാതാവ് സുധീർ സി.ബി. എഴുതുന്നു. കനകരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

advertisement

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ തെക്കേപാട്ട്, ഗോകുൽ പണിക്കർ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, സജീവ് കണ്ടര്, പി.ഡി. തോമസ് എന്നിവർ ചേർന്ന് സംഗീതം പകരുന്നു.

എഡിറ്റിംഗ്- രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- ഷറഫു കരുപ്പടന്ന, ആർട്ട്- ഷിബു അടിമാലി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂർ, ബി.ജി.എം.- മോഹൻ സിത്താര, സംഘട്ടനം- അഷ്‌റഫ് ഗുരുക്കൾ, അസോസിയേറ്റ് ഡയറക്ടർ- ജയരാജ് ഹരി, കൊറിയോഗ്രാഫി- ജിതിൻ വെളിമണ്ണ, സൗണ്ട് ഡിസൈനർ- രാജേഷ് പി.എം., ഫിനാൻസ് കൺട്രോളർ-ബാബു ശ്രീധർ & രമേഷ്, ഓഡിയോഗ്രഫി- ജിജുമോൻ ടി. ബ്രൂസ്, കളറിസ്റ്റ്-അഖിൽ പ്രസാദ്, സ്റ്റുഡിയോ- ചലച്ചിത്രം സ്റ്റുഡിയോ, മാർക്കറ്റിംഗ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്- അജേഷ് ആവണി, ഡിസൈൻസ്- അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Produced by Sudhir C.B. under the banner of Yadu Film Factory and directed by Jeeva, 'Iniyum' will hit the screens on February 27. The film stars Saneesh Meleppattu in the lead role and Parthip Krishnan plays an important role. Set in a rural setting and emphasizing family ties, this family entertainer film has been written by producer Sudhir C.B.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇനിയും'; കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന അഷ്‌കർ സൗദാൻ ചിത്രം ഫെബ്രുവരി റിലീസ്
Open in App
Home
Video
Impact Shorts
Web Stories