അപർണ ആർ. തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. എഡിറ്റർ- വി.എസ്. വിനായക്, സംഗീതം- വിഷ്ണു ശ്യാം, ലൈൻ പ്രൊഡ്യൂസർ- ബെഡ്‌ടൈം സ്റ്റോറീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- കറ്റീന ജീത്തു, കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ-പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനർ- ലിൻ്റ ജീത്തു, മേക്കപ്പ്- അമൽ ചന്ദ്രൻ,
സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ; വിഎഫ്എക്സ്- ടോണി മാഗ്മിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹസ്മീർ നേമം, രോഹിത് കിഷോർ, പ്രൊഡക്ഷൻ മാനേജർ-അനീഷ് ചന്ദ്രൻ, പ്രമോഷൻ കൺസൾട്ടൻ്റ്- വിപിൻ കുമാർ വി., മാർക്കറ്റിംഗ്- 10G മീഡിയ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Asif Ali and Aparna Balamurali are reuniting for a new movie after the Malayalam blockbuster 'Kishkkindha Kandam'. New film 'Mirage' is directed by Jeethu Joseph