മലബാർ മേഖലയിലുള്ളവർക്ക് മുൻഗണന ലഭിക്കുന്ന കുഞ്ചാക്കോ ബോബൻ - ജിത്തു അഷ്‌റഫ് - E4 എന്റെർറ്റൈന്മെന്റ്സ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ നായികയാവാനുള്ള ഓഡിഷനിൽ പരിഗണിക്കപ്പെടാൻ എഡിറ്റ് ചെയ്യാത്ത മൂന്നു ഫോട്ടോകൾ (ലേറ്റസ്റ്റ്), ഒരു മിനിറ്റിൽ താഴെയുള്ള പെർഫോമൻസ് വീഡിയോ, ബന്ധപ്പെടേണ്ട ഫോൺ നമ്പറും വിലാസവും അടങ്ങുന്ന ബയോഡാറ്റ 9495270389 എന്ന വാട്സാപ്പ് നമ്പറിലേക്കോ അല്ലെങ്കിൽ e4actress@gmail.com എന്ന നമ്പറിലേക്കോ അയക്കുക. 2025 സെപ്റ്റംബർ 15 വരെ ലഭിക്കുന്ന അപേക്ഷകൾ ആണ് ഓഡിഷനിലേക്ക് പരിഗണിക്കുന്നത്. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
advertisement
Summary: Director Jithu Asharef is coming up with a new movie starring Kunchacko Boban in the lead role. The film is making an open call for the audition of female lead to play. Priority is given to female actors from the Malabar region. A detailed casting call has been announced online