വീടിനു പുറത്തായി തീർത്തും പ്രകൃതി രമണീയമായ ഇടത്താണ് ഗസ്റ്റ് ഹൗസ് തീർത്തിരിക്കുന്നത്. ഇതിനുള്ളിൽ വരുന്ന അതിഥികൾക്കായി വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. (വീഡിയോ ചുവടെ)
അനുവിന്റെ ഭർത്താവ് വിഷ്ണു ഫോട്ടോഗ്രാഫറാണ്. അതുകൊണ്ടു തന്നെ കണ്ണിന് ഇമ്പമുള്ള നിറങ്ങൾ വീടിനുള്ളിൽ ഒരുക്കാൻ പ്രത്യേകം ശ്രദ്ധ നൽകിയിരിക്കുന്നതായി മനസ്സിലാക്കാം എന്ന് ജി.പി. പറയുന്നു. കൂടാതെ പുറത്തു നിന്നുമുള്ള പ്രാണികളുടെ ആക്രമണം തടയാൻ വേണ്ടിയുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ചെറിയ ഒരു വീടാണ് കോട്ടജ് മാതൃകയിൽ ഗസ്റ്റ് ഹൗസായി പരിണമിച്ചിരിക്കുന്നത്.
advertisement
ശേഷം വീട്ടുകാരായ അനുവും, ഭർത്താവും അമ്മയും നൽകിയ ആതിഥേയം സ്വീകരിച്ച ശേഷമാണ് ജി.പി. മടങ്ങിയത്. ജി.പി.യുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 01, 2020 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി അനു സിതാരയുടെ വീടും ഗസ്റ്റ് ഹൗസും സന്ദർശിച്ച് ജി.പി; വീഡിയോ ശ്രദ്ധേയമാവുന്നു
