ഡോക്ടർ അമർ രാമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിർവ്വഹിക്കുന്നു. യുഗ ഭാരതി, കു കാർത്തിക്, സെന്തമിഴ് ദാസൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതവും പശ്ചാത്തലസംഗീതവും പകരുന്നു.
Also read: Jeethu Joseph | വീണ്ടും വരുന്നു; നേരിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം ഉടൻ പ്രഖ്യാപിക്കും
ശ്വേത മോഹൻ, ഒഫ്രോ, റിത ത്യാഗരാജൻ, ദേവു മാത്യു എന്നിവരാണ് ഗായകർ.
advertisement
എഡിറ്റിംഗ്- അഖിലേഷ് മോഹൻ, ആർട്ട്- മുരളി ബേപ്പൂർ, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്- അനിൽ കോട്ടുളി, സൗണ്ട് ഡിസൈൻ & മിക്സിംഗ്-എം.ആർ. രാജകൃഷ്ണൻ, ആക്ഷൻ കൊറിയോഗ്രഫി- ജാക്കി ജോൺസൺ, ഡാൻസ് കൊറിയോഗ്രഫി- സജ്ന നജം, റജീഷ്, ഫ്രോളിക് ജോർജ്; ക്രിയേറ്റീവ് ഡയറക്ടർ- ജയശങ്കർ, സ്റ്റിൽസ്- ജയൻ തില്ലങ്കേരി.
Summary: Hareesh Peradi movie Route Number 17 is a new year release. The Tamil film is directed by Abhilash G. Devan. The film is coming to screens on January 5