ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷൻ ഹീറോ ബിജുവിൽ ആവിഷ്കരിച്ചത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ‘ആക്ഷൻ ഹീറോ ബിജു’. 1983 ആയിരുന്നു അതിനു മുന്പിറങ്ങിയ ചിത്രം. ശേഷം 2022ൽ ‘മഹാവീര്യർ’ റിലീസ് ചെയ്തു.
advertisement
ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രജോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 29, 2023 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Action Hero Biju | പൊട്ടിച്ചിരികളുമായി ബിജു പൗലോസും ടീമും വീണ്ടും; 'ആക്ഷൻ ഹീറോ ബിജു' രണ്ടാം ഭാഗത്തിന് തിരിതെളിയുന്നു