അനിയന്റെ കല്യാണത്തിന് ചേട്ടന്റെ കല്യാണം എന്ന് എന്ന ചോദ്യം തുടക്കത്തിലേ പ്രതീക്ഷിച്ച് 'ഇല്ല ചോദിക്കണ്ട ഞാൻ ഇപ്പൊ കെട്ടുന്നില്ലാ' എന്നെഴുതിയ തൊപ്പി തലയിൽ വച്ച് കൊണ്ടാണ് ആദിൽ നടന്നത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഇപ്പറഞ്ഞയാൾ കെട്ടിയതു കണ്ട് ആരാധകർ ഇനി എന്ത് പറയും എന്നായാലും ആദിലിന് ഉത്തരമുണ്ട്.
'അപ്പൊ കിട്ടുന്നില്ല എന്നേ പറഞ്ഞുള്ളു, ഇപ്പൊ കെട്ടുന്നില്ല എന്ന് പറഞ്ഞിട്ടില്ല' എന്നാണ് ആദിലിന്റെ ഫോട്ടോ ക്യാപ്‌ഷൻ. തങ്ങളെ രണ്ടുപേരെയും ആശിർവദിക്കണം എന്നും ആദിൽ പ്രേക്ഷകരോട് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
advertisement
ആദിലിന്റെ വിവാഹ വീഡിയോ കാണാം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 23, 2019 10:12 AM IST
