വിഷ്ണു മേനോൻ, ജിതിൻ പാറമേൽ, ധീരജ് മേനോൻ, റിന്റോ ആന്റോ, രഞ്ജിത് ശങ്കർ, ജിന്റോ തെക്കിനിയത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ആ മുഖങ്ങൾ’ ബിഗ് ഗ്യാലറി ഫിലിംസിന്റെ ബാനറിൽ ജെ.ആർ.ജെ. അവതരിപ്പിക്കുന്നു.
Also read: Dhyan Sreenivasan | ഇല്ല കൊല്ലില്ല; ധ്യാൻ ശ്രീനിവാസൻ പാടിയ ‘കൊന്നെടീ പെണ്ണേ’ പുറത്തിറങ്ങി
പവി കെ. പവൻ, ആർ.ആർ. വിഷ്ണു, അൻസൂർ പി.എം., ഡെനിൻ സെബി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഹരിത ഹരിബാബു എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു.
advertisement
എഡിറ്റർ- ഏകലവ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല, കല- അരുൺ പി. അർജ്ജുൻ, മേക്കപ്പ്- ഷൈൻ നീലൻക്കര, മനു കെ.എസ്., വസ്ത്രാലങ്കാരം- അക്ഷയ പ്രേമാനന്ദ്, സ്റ്റിൽസ്- ലിബസ് അലോൻസോ, അസോസിയേറ്റ് ഡയറക്ടർ- നിധീഷ് ഇരട്ടി, രാജീവ് രാജൻ, ജിതിൻ പാറമേൽ, ശ്യാം കല്ലുങ്കൽ, ഡി ഐ- ലിജു പ്രഭാകർ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
Summary: First look poster from the movie ‘Aa Mukhangal’ starring Salim Kumar and others