അടുത്തിടെ പൂനം പോസ്റ്റ് ചെയ്ത വിഡിയോകൾ വിമർശനത്തിന് പാത്രമായിരിക്കുകയാണ്. മദാലസയായി, തന്റെ വളർത്തു നായക്കൊപ്പം ബീച്ചിൽ സായാഹ്നം ചിലവഴിക്കുന്ന പൂനമാണ് ഒരു വിഡിയോയിൽ. ഒരു മില്യണിലധികം പേർ ഈ വീഡിയോ കണ്ടിരിക്കുന്നു. 18 വയസ്സിനു താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ എത്താൻ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകൾ എങ്ങനെ ഇൻസ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
സിനിമയിൽ അവസരം ലഭിക്കാനാണ് പൂനം ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്ന് വിമർശനം ഉണ്ടെങ്കിലും, അതൊന്നും ചെവിക്കൊള്ളാതെ പൂനം തന്റെ പോസ്റ്റുകൾ തുടർന്ന് കൊണ്ടേയിരിക്കയാണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 30, 2019 6:51 PM IST
