TRENDING:

Made in Caravan | ഹൃദയത്തിലെ അന്നു ആന്റണി കേന്ദ്ര കഥാപാത്രമാവുന്ന 'മെയ്ഡ് ഇൻ കാരവാൻ' വിഷു റിലീസ്

Last Updated:

വിദേശ താരങ്ങളായ ഹാഷീം കഡൗറ, അനിക ബോയിൽ, എല്ല സെന്റ്സ്, നസ്ഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ
മെയ്ഡ് ഇൻ കാരവാൻ
മെയ്ഡ് ഇൻ കാരവാൻ
advertisement

അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇൻ കാരവാൻ’ വിഷുവിന് ഏപ്രിൽ 14ന് പ്രദർശനത്തിനെത്തുന്നു.

ഇന്ദ്രൻസ്, പ്രജിൽ Jr, മിഥുൻ രമേശ്, ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം വിദേശ താരങ്ങളായ ഹാഷീം കഡൗറ, അനിക ബോയിൽ, എല്ല സെന്റ്സ്, നസ്ഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്, എ വൺ പ്രൊഡക്ഷൻസ് തുടങ്ങിയ ബാനറിൽ ബാദുഷ എൻ.എം., മഞ്ജു ബാദുഷ എന്നിവർ ചേർന്ന് ‘മെയ്ഡ് ഇൻ കാരവാൻ’ നിർമ്മിക്കുന്നു.

advertisement

Also read: നിശ്ചയിച്ച തിയതിയിൽ തന്നെ ‘ആദിപുരുഷ്’ എത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

കോ പ്രൊഡ്യൂസർ- ഡെൽമി മാത്യു, ഷിജു എം. ഭാസ്ക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് വിനു തോമസ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- ഷെഫീഖ് റഹ്മാൻ, എഡിറ്റർ- വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ- പ്രിജിൻ ജെ.പി., പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, കല- രാഹുൽ രഘുനാഥ്, മേക്കപ്പ്- നയന രാജ്, സലാം അരൂക്കുറ്റി, വസ്ത്രാലങ്കാരം- സംഗീത ആർ. പണിക്കർ, സ്റ്റിൽസ്- ശ്യാം മാത്യു, പരസ്യകല- പ്രജിൻ ഡിസൈൻസ്, വിശ്വമയൻ വി., അസോസിയേറ്റ് ഡയറക്ടർ- സുഗീഷ് എസ്.ജി., ഡിഐ- മോക്ഷ പോസ്റ്റ്, സ്റ്റുഡിയോ-സപ്ത റിക്കോർഡ്സ്, ഓഡിയോഗ്രാഫി- ജിയോ പയസ്, ക്രിയേറ്റീവ് സപ്പോർട്ട് -പങ്കജ് മോഹൻ, ലൊക്കേഷൻ മാനേജർ- നിബിൻ മാത്യു ജോർജ്ജ്, പ്രൊഡക്ഷൻ മാനേജർ-അസ്ലാം പുല്ലേപ്പടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അമൻ അമ്പാട്ട്, ഓൺലൈൻ മീഡിയ- രാജേഷ് കുമാർ സി.കെ, പ്രമോഷൻസ്- ലാല റിലേഷൻസ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Made in Caravan | ഹൃദയത്തിലെ അന്നു ആന്റണി കേന്ദ്ര കഥാപാത്രമാവുന്ന 'മെയ്ഡ് ഇൻ കാരവാൻ' വിഷു റിലീസ്
Open in App
Home
Video
Impact Shorts
Web Stories