ഫസ്റ്റ് പേജ് എൻറർടൈൻമെൻറിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി. മോഹനാണ്. എഡിറ്റിങ് റെക്‌സൺ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും നിർവഹിച്ചിരിക്കുന്നു.
കൽക്കി ചിത്രത്തിലെ ഗോവിന്ദിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിലൂടെ നായക നിരയിലേക്കെത്തുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 28, 2020 6:02 PM IST
