ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഖദ, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
advertisement
കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങുക.
കഥ, തിരക്കഥ, സംഭാഷണം: ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി, ഛായാഗ്രഹണം: അജയൻ വിൻസെന്‍റ്, സംഗീതം: ഗോപി സുന്ദർ, എഡിറ്റർ: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ: സാബു മോഹൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: സൂര്യ ശേഖർ, ഗാനരചന: ബി.കെ. ഹരിനാരായണൻ, കോറിയോഗ്രാഫർ: രാജു സുന്ദരം, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത് പ്രഭാത്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Summary: Avantika Sundar, daughter of South Indian actress and political activist Khushbu and director Sundar C., is all set to make her debut in Malayalam cinema. The pooja of Avantika's first film was held in Chavakkad, Thrissur. The film is titled 'Aarambham'. The film, which has a large star cast, is being produced by Studio Bellarooh and directed by Sujesh Ani Eepan
