TRENDING:

സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന 'എഗൈൻ ജി.പി.എസ്.' മെയ്‌ റിലീസ്; തിയതി പ്രഖ്യാപിച്ചു

Last Updated:

സുഹൃത് ബന്ധങ്ങളുടെ കഥ പറയുന്ന ത്രില്ലർ ചിത്രത്തിൽ റാഫി തന്നെയാണ് പ്രധാന കഥാപാത്രമാവുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള ചിത്രം ‘എഗൈൻ ജി.പി.എസ്’ മെയ്‌ 26ന് റിലീസിന് ചെയ്യും. പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നു. സുഹൃത് ബന്ധങ്ങളുടെ കഥ പറയുന്ന ത്രില്ലർ ചിത്രത്തിൽ റാഫി തന്നെയാണ് പ്രധാന കഥാപാത്രമാവുക. കൂടാതെ ചിത്രത്തിൽ
advertisement

അജീഷ്‌ കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്‌, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ്‌ വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ്‌ മറ്റ് അഭിനേതാക്കൾ.

Also read: Kurukku | തലസ്ഥാന നഗരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ കഥയുമായി ‘കുരുക്ക്’; ചിത്രീകരണം തിരുവനന്തപുരത്താരംഭിച്ചു

ടി. ഷമീർ മുഹമ്മദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം മിൽജോ ജോണിയാണ്. രാഗേഷ്‌ സ്വാമിനാഥൻ സംഗീതം നൽകിയ ഗാനങ്ങൾ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ്‌ സ്വാമിനാഥൻ എന്നിവരാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ്‌ സ്വാമിനാഥൻ, പ്രൊഡക്ഷൻ കണ്ട്രോളർ: ഹോച്ച്മിൻ കെ.സി., ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാം രാമചന്ദ്രൻ, സ്റ്റണ്ട്: കുങ്ഫു സജിത്ത്, മേക്കപ്പ്: ഷൈൻ നെല്ലങ്കര, വസ്ത്രലങ്കാരം: അൻവർ, സ്പോട് എഡിറ്റർ: നിധിൻ സുരേഷ്, പ്രൊജക്റ്റ്‌ ഡിസൈനർ: ഷൗക്കത്ത് മന്ദലാംകുന്ന്, പ്രൊഡക്ഷൻ മാനേജർ: സുരേഷ് പണ്ടാരി, പി.ആർ.ഒ.: പി. ശിവപ്രസാദ്‌, ഡിസൈൻസ്: സന്ദീപ് പി.എസ്., ആർ.സെഡ്. ഡിസൈൻ കെകെഎം, സ്റ്റിൽസ്: ഷാനി.

മലയാളം വാർത്തകൾ/ വാർത്ത/Film/
സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന 'എഗൈൻ ജി.പി.എസ്.' മെയ്‌ റിലീസ്; തിയതി പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories